പ്ലസ്ടു പരീക്ഷാഫലം നാളെ; ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ.
ഈ വർഷത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പരീക്ഷാ ഫലം മെയ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
Comments
Post a Comment